Friday December 09, 2016
Latest Updates

അനൂപ് ജോസിന് ഇന്ന് ലൂക്കനില്‍ യാത്രയയിപ്പ് 

അനൂപ് ജോസിന് ഇന്ന് ലൂക്കനില്‍ യാത്രയയിപ്പ് 

ഡബ്ലിന്‍ :ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന കേരളഹൗസ് വക്താവും എക്‌സിക്യൂട്ടീവ് മെമ്പറുമായ അനു ജോസിനും കുടുംബത്തിനും ഇന്ന് (ജൂണ്‍ 28 ശനിയാഴ്ച) വൈകിട്ട് 8 ന് കേരള ഹൗസ് ആസ്ഥാനമായ ബാലിയോവന്‍ ഹാളില്‍ ചേരുന്ന് പൊതുയോഗത്തില്‍ യാത്രാമംഗളങ്ങള്‍ നേരുന്നു.

കേരളഹൗസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയും അയര്‍ലണ്ടിലെ മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന ”ഇമ്മിണി ബല്ല്യ ഒന്ന്” എന്ന നാടകത്തിന്റെ സംവിധായകനുമായ അനൂപ് ജോസ് ഒരു മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയാണ്

Scroll To Top