Thursday December 08, 2016
Latest Updates

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍   ജയലളിത കുറ്റക്കാരി

ബാംഗ്‌ളൂര്‍: കോടതിക്ക് പുറത്ത് തടിച്ചു കൂടിയ നൂറു കണക്കിന് വരുന്ന അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെ നിരാശരാക്കി കൊണ്ട്, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഡി.എം.കെ നേതാവുമായ ജയലളിത കുറ്റക്കാരിയാണെന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതി കണ്ടെത്തി. 

ജയലളിതയെ കൂടാതെ ഉറ്റ തോഴി ശശികല, ജയലളിതയുടെ വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധുക്കളായ ഇളവരശി എന്നിവരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

Scroll To Top