Sunday December 04, 2016
Latest Updates

അണ്ടര്‍ 13 ചെസ്സ് :കേരള ഹൗസ് ടീം ഇന്ന് , ബ്ലാഞ്ചസ് ടൌണ്‍ ജൂനിയറിനെ നേരിടും

അണ്ടര്‍ 13 ചെസ്സ് :കേരള ഹൗസ് ടീം  ഇന്ന് , ബ്ലാഞ്ചസ് ടൌണ്‍ ജൂനിയറിനെ നേരിടും

ഡബ്ലിന്‍ :  ശനിയാഴ്ച്ച ബ്ലാച്ചസ് ടൌണില്‍ നടത്തപ്പെടുന്ന അണ്ടര്‍ 13 ചെസ് ടൂര്‍ണ്ണമെന്റില്‍ കേരളാ ഹൗസ് ടീമും ബ്ലാഞ്ചസ് ടൌണ്‍ ജൂനിയര്‍ ടീമും ഏറ്റുമുട്ടും..

കേരള ഹൗസിന്റെ 30 അംഗ ടീമാണ് ബ്ലാഞ്ചസ് ടൌണിലെ മത്സരത്തില്‍ പങ്കെടുക്കുക .15 മിനുട്ട് സമയമാണ് ഓരോ മത്സരത്തിനും ഉണ്ടാവുക.ചെസ്സ് ബോര്‍ഡ് മത്സരാര്‍ഥികള്‍ കരുതേണ്ടത്തില്ലെന്ന് സംഘാടകര്‍ അറിയിച്ചു.ബ്ലാഞ്ചസ് ടൌണിലെ സെനറ്റ് ബ്രിജിറ്റ് കമ്മ്യൂണിറ്റി സെന്ററില്‍വെച്ചാണ് വൈകിട്ട് 4 മണി മുതല്‍ മത്സരങ്ങള്‍ നടത്തപ്പെടുക.

 

ഫോണ്‍ :0871 265 606

Scroll To Top