Sunday October 22, 2017
Latest Updates

ആള്‍ അയര്‍ലണ്ട് തൊടുപുഴ ഫാമിലി ക്ലബ് സമ്മേളനം മാര്‍ച്ച് 21 ന്

ആള്‍ അയര്‍ലണ്ട് തൊടുപുഴ ഫാമിലി ക്ലബ് സമ്മേളനം മാര്‍ച്ച് 21 ന്

ഡബ്ലിന്‍ :ആള്‍ അയര്‍ലണ്ട് തൊടുപുഴ ഫാമിലി ക്ലബ്ബിന്റെ രണ്ടാമത് യോഗം മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് 2.30 ന് താല സ്‌പൈസ് ബസാര്‍ ഹാളില്‍ വെച്ച് നടത്തപ്പെടും.സംഘടനയുടെ അംഗത്വം എടുക്കാനും പ്രവര്‍ത്തനവുമായി സഹകരിക്കുവാനും ആഗ്രഹിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ചില്‍സ് കുര്യാക്കോസ് 0870622230
ഇന്നസന്റ് കുഴുപ്പിള്ളി 0877850505
ഹില്ലാരിയോസ് പി സി 0861761596 

Scroll To Top