Monday May 01, 2017
Latest Updates

വേണ്ടി വന്നാല്‍ ആപ്പിളില്‍ നിന്നും പണം വാങ്ങും,വേണമെങ്കില്‍ തിരിച്ചുനല്‍കും !വിചിത്ര നിലപാടുമായി അയര്‍ലണ്ട്

വേണ്ടി വന്നാല്‍ ആപ്പിളില്‍ നിന്നും പണം വാങ്ങും,വേണമെങ്കില്‍ തിരിച്ചുനല്‍കും !വിചിത്ര നിലപാടുമായി അയര്‍ലണ്ട്

ഡബ്ലിന്‍:യൂറോപ്യന്‍ കമ്മിഷന്റെ നിലപാടിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിരസിക്കപ്പെടുകയാണെങ്കില്‍ ടാക്സ് വിവാദത്തില്‍ ആപ്പിളില്‍ നിന്നും 13 ബില്ല്യണ്‍ യൂറോ ടാക്സ് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് പ്രസ്താവനയിറക്കി. അതേസമയം തുടര്‍ അപ്പീല്‍ വിജയിക്കുകയാണെങ്കില്‍ ഈ പണം ആപ്പിളിന് തിരിച്ചു നല്‍കും.

13 ബില്ല്യണ്‍ സ്വീകരിക്കേണ്ടിവരുന്ന പക്ഷം അത് മൂന്നാമത് ഒരു അക്കൗണ്ടിലാകും സൂക്ഷിക്കുകയെന്ന് ധനകാര്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍ വേണ്ടത്ര ടാക്സ് അടച്ചില്ലെന്നും, 13 ബില്ല്യണ്‍ യൂറോ ടാക്സായി അയര്‍ലണ്ടിനു നല്‍കണമെന്നും യൂറോപ്യന്‍ കമ്മിഷന്‍ ഈയിടെ ഉത്തരവിട്ടിരുന്നു. അയര്‍ലണ്ടിന്റെ 12.5% എന്ന കോര്‍പ്പറേഷന്‍ ടാക്സ് സംവിധാനം ഇയു നിബന്ധനകള്‍ക്കെതിരാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.

Scroll To Top