Friday January 20, 2017
Latest Updates

ലാല്‍ ജോസ് സംഘത്തിന് ലിമറിക്കില്‍ വമ്പിച്ച വരവേല്പ്പ് 

ലാല്‍ ജോസ് സംഘത്തിന് ലിമറിക്കില്‍ വമ്പിച്ച വരവേല്പ്പ് 

ലിമറിക്ക് :സുരേഷ് ജോസഫ് നയിക്കുന്ന റിക്കാര്‍ഡ് െ്രെഡവ് കൊച്ചി ലണ്ടന്‍ യാത്രയ്ക്ക് ലിമറിക്കിലെ മലയാളി സമൂഹം സ്വീകരണം നല്കി.ഇന്നലെ രാവിലെ 11 മണിയോടെ ലിമറിക്കില്‍ എത്തിയ സംഘത്തെ ആവേശപൂര്‍വ്വമാണ് മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വരവേറ്റത്.

പ്രദീപ് നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തിന് ബോബി ജോസ് ലൂക്കോസ് സ്വാഗതം ആശംസിച്ചു.സംഘാംഗങ്ങള്‍ യാത്രാനുഭവങ്ങള്‍ വിവരിച്ചു.രാജേഷ് സെബാസ്റ്റ്യന്‍ നന്ദി രേഖപ്പെടുത്തി.മൈക്ക ബാലസംഘത്തിന്റെ അംഗങ്ങളുമായി ലാല്‍ ജോസ് പ്രത്യേകമായ ആശയ സംവേദനം നടത്തി 

തുടര്‍ന്ന് ലിമറിക്ക് കാസിലും ,കത്ത്രീട്രല്‍ ദേവാലയവും സന്ദര്‍ശിച്ച് സംഘം കോര്‍ക്കിലേയ്ക്ക് യാത്രയായി

Scroll To Top