Sunday April 30, 2017
Latest Updates

പിഴ അടയ്ക്കാത്തതിന് രണ്ട് റ്റി ഡി മാരെ ജയിലില്‍ അടച്ചു 

പിഴ അടയ്ക്കാത്തതിന് രണ്ട് റ്റി ഡി മാരെ ജയിലില്‍ അടച്ചു 

ലിമെറിക്ക്:സുരക്ഷാ നിയമം ലംഘിച്ചു  2,000 യൂറോ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചതിന് അയര്‍ലണ്ടിലെ ഇടതുപക്ഷ ടി.ഡിമാരായ  ക്ലെയര്‍ ഡാലിയെയും മിക്ക് വാലസിനേയും ഗാര്‍ഡ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു,

2014ല്‍ ഷാനന്‍ എയര്‍പോര്‍ട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിനാണ് ടി ഡി മാരെ അറസ്റ്റ് ചെയ്തത്. നിയമലംഘനം നടത്തിയ ശേഷം പിഴ ഒടുക്കാന്‍ ഇവര്‍ വിസമ്മതിച്ചതോടെയാണ് പുതിയ ശിക്ഷ ചുമത്തിയത്. 

ഇന്നലെ രാവിലെയാണ് ഡാലിയെ ലിമെറിക്ക് ജയിലില്‍ ഗാര്‍ഡ കൊണ്ടുവന്നത്. അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങളോട് അവര്‍ പ്രതികരിക്കാന്‍ തയാറായില്ല. പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് തടവില്‍ കഴിഞ്ഞിരുന്ന വാലസിനെ വിട്ടയച്ചതായുള്ള വാര്‍ത്തയ്ക്കു പിന്നാലെയാണ് ഡാലിയുടെ അറസ്റ്റ് ഉണ്ടായത്.

30 ദിവസത്തേക്കാണ് ശിക്ഷിച്ചതെങ്കിലും പിന്നിട് ഇവരെ താത്കാലികമായി വിട്ടയച്ച

Scroll To Top