Wednesday April 26, 2017
Latest Updates

ഹൃദയാഘാതത്തെ തുടര്‍ന്ന് പി റ്റി തോമസ് ആശുപത്രിയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് പി റ്റി തോമസ് ആശുപത്രിയില്‍

തൃശൂര്‍: ഇടുക്കി എംപി പി. ടി തോമസിനെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍ഗോഡ് മണ്‍ഡലത്തിലേയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുംവഴി വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അപകടാവസ്ഥ തരണം ചെയ്തതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഗുരുതരാവസ്ഥ പരിഗണിച്ചു രാത്രിയില്‍ തന്നെആന്‍ജിയോപ്ലാസ്റ്റി നടത്തിയതായി ഡോക്റ്റര്‍മാര്‍ പറഞ്ഞു

Scroll To Top