Sunday May 28, 2017
Latest Updates

ഹര്‍ത്താലില്‍ ഉണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ അതോറിറ്റിയെ നിയമിക്കണമെന്ന് ഹൈക്കോടതി

ഹര്‍ത്താലില്‍ ഉണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ അതോറിറ്റിയെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ഉണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ ഒരു അതോറിറ്റിയെ നിയമിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹൈക്കോടതി പറഞ്ഞു. കെ.എസ്.ആര്‍ടി.സിക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ ഇതിനകം തന്നെ വകുപ്പുണ്ടെങ്കിലും ഇതില്‍ അവര്‍ വീഴ്ച വരുത്തുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Scroll To Top