Tuesday January 24, 2017
Latest Updates

സ്വോര്‍ഡ്‌സിലെ പെസഹാ ശുശ്രൂഷകള്‍ക്ക് അഭി. കുരിയാക്കോസ് മോര്‍ യൌസേബിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും

സ്വോര്‍ഡ്‌സിലെ പെസഹാ ശുശ്രൂഷകള്‍ക്ക് അഭി. കുരിയാക്കോസ് മോര്‍ യൌസേബിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും

സ്വോര്‍ഡ്‌സ്: സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ എപ്രില്‍ 16 (ബുധന്‍ ) വൈകിട്ട് 6.00 മണി മുതല്‍ പെസഹാ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു .പെസഹാ ശുശ്രൂഷകള്‍ക്ക് അഭി. കുരിയാക്കോസ് മോര്‍ യൌസേബിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്.

സ്വോര്‍ഡ്‌സ് ബാല്‍ഹിരി റോഡില്‍ ഉള്ള ബാല്‍ഹിരി ദൈവാലയത്തില്‍ വച്ചാണ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നതെന്ന് വികാരി ഫാ.തോമസ് പുതിയാമഠത്തില്‍ അറിയിച്ചു.

Address:
Balheary Church,
Balheary Avenue,
Balheary Road,
Swords,Co.Dublin.

Scroll To Top