Thursday July 27, 2017
Latest Updates

സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ ; പിന്നില്‍ തന്റെ മരണം ആഗ്രഹിക്കുന്നവരെന്ന് സരിത

സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ ; പിന്നില്‍ തന്റെ മരണം ആഗ്രഹിക്കുന്നവരെന്ന് സരിത

തിരുവനന്തപുരം: തന്റെ നഗ്‌നവീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നതിനെതിരെ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി സരിത എസ് നായര്‍ പരാതി നല്‍കി. ഇന്നലെ മുതലാണ് വാട്‌സ്ആപ്പില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സരിത നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. തന്റെ മരണം ആഗ്രഹിക്കുന്നരാണ് ദൃശ്യം പ്രചരിപ്പിക്കുന്നതെന്ന് സരിത പറഞ്ഞു. ദൃശ്യങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടി സ്വീകരിക്കും. അതേസമയം ദൃശ്യങ്ങള്‍ വ്യാജമോ ഒര്‍ജിനലോ എന്ന് പ്രതികരിക്കാന്‍ സരിത തയ്യാറായില്ല. ഇതിന്റെ പേരില് ആത്മഹത്യാ ചെയ്യില്ലെന്നും സരിത പറഞ്ഞു. തന്റെ മരണം ലക്ഷ്യമിട്ടാണ് ചിലര്‍ ഇത് പ്രചരിപ്പിക്കുന്നത്.

 

Scroll To Top