Thursday June 21, 2018
Latest Updates

സ്ലൈഗോയിലെ മലയാളി ജോണ്‍ സണ്ണിയുടെ മാതാവ് നിര്യാതയായി 

സ്ലൈഗോയിലെ മലയാളി ജോണ്‍ സണ്ണിയുടെ മാതാവ് നിര്യാതയായി 

സ്ലൈഗോ: സ്ലൈഗോയിലെ മലയാളി ജോണ്‍ സണ്ണിയുടെ (സെബിന്‍ )മാതാവ് കോട്ടയം മുണ്ടത്താനം കാഞ്ഞിരക്കാട്ടു വീട്ടില്‍ രാജമ്മ സണ്ണി (67 ) നിര്യാതയായി.തിരുവല്ല കുറ്റപ്പുഴ തകടിപ്പറമ്പില്‍ സണ്ണി തോമസിന്റെ( ഫിലാഡല്‍ഫിയ ,അമേരിക്ക ) ഭാര്യയാണ് .

മരുമകള്‍ :നീന സെബിന്‍ (നേഴ്‌സ് ,സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍)

സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് ( 22 ഡിസംബര്‍ ) ഉച്ചക്ക് 12 ന് പത്തനാട് മുണ്ടത്താനം സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കും.പാസ്റ്റര്‍ ബിനോയ് ചാക്കോ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സ്വഭവനത്തില്‍ രാവിലെ 8 മുതല്‍ 12 വരെ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും.

പരേത കോട്ടയം ,തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലും,അമേരിക്കയിലെ ഫിലഡല്ഫിയയിലും നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Scroll To Top