Friday January 20, 2017
Latest Updates

സ്റ്റില്ലോര്‍ഗന്‍ മലയാളിക്കടയില്‍ വാരാന്ത്യ ഓഫറുകള്‍ 

സ്റ്റില്ലോര്‍ഗന്‍ മലയാളിക്കടയില്‍ വാരാന്ത്യ ഓഫറുകള്‍ 

ഡബ്ലിന്‍: സ്റ്റില്ലോര്‍ഗനിലെ ഇന്‍ഗ്രേഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഈ വാരാന്ത്യത്തിലും സ്‌പെഷ്യല്‍ ഓഫറുകള്‍. ഹോട്ട് ഡേലിയിലുമുണ്ട് പ്രത്യേക വിഭവങ്ങള്‍.

ചിക്കന്‍ ബിരിയാണി ,ബീഫ് ഫ്രൈ അല്ലെങ്കില്‍ വെജിറ്റബിള്‍ പുലാവ് റൈസ് ,ബട്ടര്‍ ചിക്കന്‍ കറി എന്നി ഇനങ്ങള്‍ കോഴ്‌സ് അടിസ്ഥാനത്തില്‍ ലഭിക്കും.ഏഴു യൂറോയാണ് ഇതിന്റെ നിരക്ക്.

ഹോട്ട് ഡെലിയില്‍ വിവിധയിനം ദോശകള്‍, മസാല ദോശ, നെയ്‌റോസ്റ്റ് ,വട, അപ്പം,പൂരി മസാല, തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ലഭ്യമാണ്. വാരാന്ത്യം പ്രമാണിച്ച് സ്‌പെഷ്യല്‍ ചിക്കന്‍ ബിരിയാണിയും സദാസമയവും ലഭ്യമാണ്.

ഫ്രോസന്‍ നുറുക്കാത്ത കപ്പ 3 പായ്ക്കറ്റ് (2.99 യൂറോ), തേങ്ങാ ചിരവിയത് ഫ്രോസണ്‍ 2 പായ്ക്കറ്റ് (2.99),എന്നിവ ഇപ്പോള്‍ ഓഫറില്‍ ലഭ്യമാണ്. 

രാവിലെ 9:30 മുതല്‍ വൈകിട്ട് 8:30 വരെ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

Scroll To Top