Thursday November 23, 2017
Latest Updates

സ്പാര്‍ 50 പുതിയ ഷോപ്പുകള്‍ തുടങ്ങും, 1000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

സ്പാര്‍ 50 പുതിയ ഷോപ്പുകള്‍ തുടങ്ങും, 1000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: സ്പാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് 1000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ നൂറ് മില്യന്‍ യൂറോ നിക്ഷേപിച്ച് കമ്പനി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നു. വിപുലീകരണ നടപടിയുടെ ഭാഗമായി ആയിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 

നിലവിലുള്ള ഷോപ്പുകള്‍ കൂടാതെ സ്പാറിന്റെ അമ്പതോളം ശാഖകളാണ് പുതിയതായി വരുന്നത്. സിറ്റി സെന്റര്‍ സൈറ്റുകളിലും നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലും പുതിയ ശാഖകള്‍ വരും. ഉപയോക്താക്കളുടെ ഷോപ്പിംഗ് വര്‍ധിച്ചു.

സ്പാര്‍ പോലെയുള്ള കമ്പനികള്‍ക്ക് കൂടുതല്‍ വിപുലമായ കച്ചവട സാധ്യതയാണ് തുറക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. 

Scroll To Top