Thursday July 27, 2017
Latest Updates

സോഷ്യല്‍ മീഡിയയിലെ മൂന്നിലൊന്ന് മലയാളികളും വിലസുന്നത് വ്യാജ അക്കൗണ്ടില്‍ 

സോഷ്യല്‍ മീഡിയയിലെ മൂന്നിലൊന്ന് മലയാളികളും വിലസുന്നത് വ്യാജ അക്കൗണ്ടില്‍ 

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികളില്‍ 38 ശതമാനം പേരുടേതും വ്യാജ അക്കൗണ്ടുകളാണെന്ന് കണ്ടെത്തല്‍. കാലിക്കട്ട് സര്‍വകലാശാല എം.എ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന 25 ശതമാനം പുരുഷന്മാര്‍ സ്വന്തം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. 64 ശതമാനം പ്രൊഫൈല്‍ പൂര്‍ണ്ണമായി പൂരിപ്പിക്കാറില്ല. 67 ശതമാനം ആണ്‍കുട്ടികളും 52 ശതമാനം പെണ്‍കുട്ടികളും ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും വേണ്ടി മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.

8 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സജീവമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു

Scroll To Top