Sunday July 23, 2017
Latest Updates

സരിതാ നായര്‍ പിടിച്ച ഓണ പുലിവാല്…(വീഡിയോ)

സരിതാ നായര്‍ പിടിച്ച ഓണ പുലിവാല്…(വീഡിയോ)

സൂര്യ ടി വി യ്ക്ക് ഇത്തവണ ഓണത്തിന് ലഭിച്ച പ്രധാന അഥിതി വിവാദ നായികയായ സരിതാ നായരാണ്.കഴിഞ്ഞ ഓണക്കാലത്ത് തുടങ്ങി ഈ ഓണക്കാലം വരെയുള്ള സമയത്ത് കേരളത്തില്‍ ഇതിലധികം പ്രശസ്തയായ മറ്റൊരു സ്ത്രീജന്മം ഉണ്ടായില്ലെന്നത് സത്യം.അതുകൊണ്ട് തന്നെ സരിതയെ ഓണത്തിനു അഥിതിയാക്കാനുള്ള സൂര്യയുടെ തീരുമാനത്തെ തെറ്റെന്നു പറയാനുമാവില്ല.സൂര്യയോടൊപ്പം സരിത ഇത്തവണ എങ്ങനെ ഓണം ആഘോഷിച്ചുവെന്നു നോക്കാം താഴെ വീഡിയോയില്‍

Scroll To Top