Sunday February 19, 2017
Latest Updates

സമയം കളയുന്നതിനും കാശ് തരുന്ന സര്‍ക്കര്‍ ഫേസ്ബുക്കിന് ഭീഷണിയാവുന്നു

സമയം കളയുന്നതിനും കാശ് തരുന്ന സര്‍ക്കര്‍ ഫേസ്ബുക്കിന് ഭീഷണിയാവുന്നു

ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ അംഗമാകാത്തവര്‍ കുറവായിരിക്കും .ഇക്കാലത്ത് .ഫേസ് ബുക്കില്‍ ചേര്‍ന്നാല്‍ നമുക്ക് എന്താണ് ഗുണം ?പഴയ കാല സുഹൃത്തുക്കളെ കണ്ടു പിടിക്കാം ,നമ്മുടെ വിശേഷങ്ങള്‍ എല്ലാവരുമായും പങ്കുവെക്കാം അങ്ങനെ ഒത്തിരി ഗുണങ്ങളാണ് പ്രധാനമായും പറയപ്പെടുന്നത് . സുഹൃത്തുക്കളുമായും ,കുടുംബവുമായും കണക്റ്റ് ചെയ്യാനും വാര്‍ത്തകള്‍ ,ഫോട്ടോകള്‍ ,വിഡിയോകള്‍ എന്നിവയൊക്കെ പങ്ക് വെയ്ക്കാനും ചാറ്റ് ചെയ്യാനുമൊക്കെ ബഹുഭൂരിപക്ഷം പേരും ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയാണ് ആശ്രയിക്കുന്നത് .

പ്രഭാതം മുതല്‍ പാതിരാവ് വരെ ഫേസ് ബുക്കിന്റെയോ ,ഓര്‍ക്കൂട്ടിന്റെയോ ,റ്റ്വിറ്റ്വറിന്റെയോ യൂ റ്റുബിന്റെയൊ ഒക്കെ മുന്‍പില്‍ ഇരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന അവസ്ഥയാണിപ്പോള്‍ ഇത് കൊണ്ട് യഥാര്‍ഥത്തില്‍ ഗുണം ലഭിക്കുന്നത് ആ കമ്പനികള്‍ക്ക് തന്നെയാണ് .

3.5 ബില്ല്യന്‍ ഡോളര്‍ ആണ് കഴിഞ്ഞ വര്‍ഷം യൂ റ്റൂബിന്റെ ലാഭം . 2012 ലെ ഫേസ് ബുക്ക് കമ്പനിയുടെ വരുമാനം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും .5089 മില്ല്യനാണ് കമ്പനിയുടെ പരസ്യ വരുമാനം .തൊട്ടു മുന്‍പുള്ള വര്‍ഷം 668 മില്ല്യനായിരുന്നു മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്ന ഇരുപത്തി ഒന്ന് വയസുകാരന്‍ സ്ഥാപിച്ച കമ്പനിയുടെ ലാഭം .

പക്ഷെ , ഇതാ ഇവിടെ, ലാഭവിഹിതം ഉപഭോക്താക്കളുമായി പങ്കു വെക്കാന്‍ തയ്യാറുള്ള ഒരു സോഷ്യല്‍നെറ്റ് വര്‍ക്ക് ലോകത്തെങ്ങും സജീവമാകുന്നത് നാം അറിയാതെ പോകുന്നത് ശരിയാണോ ? ഫേസ്ബൂക്കിനെക്കാള്‍ ഒട്ടേറെ സവിശേഷതകള്‍ ഉള്ള ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കായി അറിയപ്പെടുന്ന ‘ സര്‍ക്കര്‍ ‘ ഇപ്പോള്‍ വന്‍ മുന്നേറ്റമാണ് ഈ മേഖലയില്‍ സൃഷ്ട്ടിച്ചിരിക്കുന്നത് .

സര്‍ക്കറില്‍ ചേരുന്നവര്‍ക്ക് ആകര്‍ഷകമായ ഒരു ഓഫര്‍ കമ്പനി തരുന്നുണ്ട് !. നിങ്ങള്‍ സൈറ്റില്‍ ചേര്‍ന്ന ശേഷം സര്‍ക്കറിലേക്ക് നിങ്ങള്‍ നിങ്ങളുടെ ഓരോ സുഹൃത്തിനെയും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു പരിചയപ്പെടുത്തി അവര്‍ കൂടി അംഗമായാല്‍ നിങ്ങള്‍ക്ക് സര്‍ക്കര്‍ കമ്പനിയുടെ ഓരോ ഷെയര്‍ ( വിര്‍ച്വല്‍ ഷെയര്‍ ) സൗജന്യമായി ലഭിക്കും .നിങ്ങള്‍ നൂറു പേരെ സര്‍ക്കറില്‍ പുതിയതായി ഫ്രണ്ട് ആക്കിയാല്‍ നിങ്ങള്‍ക്ക് 100 ഓഹരി ഫ്രീയായി ലഭിക്കും !

ചുരുക്കത്തില്‍ നിങ്ങള്‍ ആ കമ്പനിയുടെ ഉടമസ്ഥന്മാരില്‍ ഒരാളാവുന്നു ! (അങ്കവും കാണം ,താളിയും ഒടിക്കാം എന്നു പറയും പോലെ ..ലാഭം മുഴുവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അക്കൌണ്ടിലേക്ക് പോകില്ല ! നിങ്ങള്‍ക്കും കിട്ടും ഒരു വിഹിതം !)

കൂടാതെ പണം കൊടുത്തും ഷെയറുകള്‍ വാങ്ങാം . (പരമാവധി 500 ഷെയറുകള്‍ ഒരാള്‍ക്ക് വാങ്ങാം .ഒരു ഷെയരിനു ഏകദേശം 70 സെന്റാണ് വില വരിക .സര്‍ക്കര്‍ ഒരു കമ്പനി ആയിക്കഴിയുമ്പോള്‍ വിര്‍ച്വല്‍ ഷെയറുകള്‍ ശരിക്കുള്ള ഓഹരികള്‍ ആവുമെന്നും ഇതില്‍ ചേരുന്നവര്‍ക്ക് ആദായം ലഭിക്കുമെന്നുമാണ് കമ്പനിയുടെ ഉറപ്പ്

വന്‍കിടക്കാരായ നിക്ഷേപകരുടെ താല്‍പര്യം അനുസരിച്ചാണ് ഫേസ്ബുക്ക് അടക്കമുള്ള മിക്ക സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും നില നില്‍ക്കുന്നത്

പരസ്യങ്ങളില്‍ നിന്നും മറ്റും പണമുണ്ടാക്കാന്‍ നമ്മെ പോലെയുള്ള സാധാരണ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സുപ്രധാന വിവരങ്ങള്‍ പരസ്യ താത്പര്യമുള്ള മൂന്നാമന് കൈമാറുന്നു. പെയ്ഡ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തി ഉപയോക്കതാക്കളെ അതിലേക്ക് ആകര്‍ഷിക്കുന്നു. ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

സര്‍ക്കര്‍ ജനാധിപത്യത്തിലധിഷ്ഠിതമായ സൈറ്റാണ്. അംഗങ്ങള്‍ എല്ലാവര്‍ക്കും തന്നെ സൈറ്റില്‍ ഉടമസ്ഥാവകാശം ഉള്ള അവസ്ഥ! സൈറ്റിനാവശ്യമായ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഓരോ അംഗത്തില്‍ നിന്നുമാണ് ലഭിക്കേണ്ടതെന്ന് സര്‍ക്കര്‍ വിശ്വസിക്കുന്നു. ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തുന്നതിനല്ല മറിച്ച് സുരക്ഷാബോധത്തോടെ സൗഹൃദം സ്ഥാപിക്കാനാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന് വിശ്വസിക്കുന്നവര്‍ക്കാകും സര്‍ക്കറിന്റെ സേവനം ആവശ്യമായി വരിക.

വന്‍ നിക്ഷേപക സ്ഥാപനങ്ങളുടെ കീഴിലായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ സ്ഥിതി എന്താണ് ? മറ്റ് സൈറ്റുകളെ വളര്‍ത്തുന്നത് ഉപയോക്താക്കളാണെങ്കിലും അതിന്റെ ഗുണഭോക്താവ് സൈറ്റ് ഉടമ മാത്രമാണ്. അതായത് കൂടുതല്‍ സുഹൃത്തുക്കളെ ഫേസ് ബുക്ക് അടക്കമുള്ള സൈറ്റുകളുമായി നിങ്ങള്‍ പരിചയപ്പെടുത്തുമ്പോഴും അതിന്റെ ഗുണം അനുഭവിക്കുന്നത് അതിന്റെ ഉടമസ്ഥര്‍ മാത്രമാണ്

അതേ സമയം സര്‍ക്കറില്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനനുസരിച്ച് കൂടുതല്‍ ഓഹരി നിങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. കൂടുതല്‍ പേര്‍ അംഗങ്ങളാകുന്നതോടെ സൈറ്റിന്റെ മൂല്യം കൂടുന്നു. മൂല്യം കൂടുന്നതിനുസരിച്ച് നിങ്ങളുടെ ഓഹരിയ്ക്കും മൂല്യം ഏറി വരുന്നു. മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ലഭിക്കുന്ന അതെ സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും .ഫേസ് ബുക്കിനെക്കാള്‍ ചില സൗകര്യങ്ങള്‍ കൂടുതല്‍ ഉണ്ടെങ്കിലും അതിലെ ചില ആപ്ലിക്കെഷനുകള്‍ സര്‍ക്കറില്‍ ഇല്ലതാനും .

2004 ജനുവരിയില്‍ തുടങ്ങിയ ഓര്‍ക്കൂട്ടിന്റെ മുന്നേറ്റം ലോകത്തെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു .അതെ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ഫേസ്ബുക്കാവട്ടെ അഞ്ചു വര്‍ഷത്തോളമെടുത്തു ഓര്‍ക്കൂട്ടിനെ ‘ഓവര്‍ റ്റേക് ‘ചെയ്തു മുന്‍പില്‍ എത്താന്‍ . കഴിഞ്ഞ വര്‍ഷമാണ് (2012 ) ഫേസ് ബുക്ക് ഒരു കമ്പനിയുടെ പൂര്‍ണ്ണ രൂപം കൈക്കൊണ്ടത് .എങ്കിലും പേപാല്‍ അടക്കമുള്ള ചില കുത്തകകള്‍ മാത്രമാണ് ഇതിന്റെ ഓഹരി ഉടമകള്‍ .

ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞു മാറ്റങ്ങള്‍ വരുത്തി എന്നതിലാണ് ഫേസ് ബുക്കിന്റെ വിജയ രഹസ്യം .ഗൈമുകള്‍ ,വിഡിയോ കോളിംഗ് സൗകര്യം ,ലൈക്കുകള്‍ ,പേജുകള്‍ എന്ന് വേണ്ട ഫേസ്ബുക്ക് എന്തെല്ലാമാണ് പുതിയതായി കണ്ടെത്തിയത് .

പക്ഷെ ഒന്ന് മാത്രം നഷ്ട്ടപ്പെട്ടു ഉപഭോക്താക്കള്‍ക്ക് .സമയം .അത് തിരിച്ചറിഞ്ഞതോടെ അമേരിക്കയില്‍ അടക്കമുള്ള പുതിയ തലമുറ ഫേസ് ബുക്കിന്റെ മുന്‍പില്‍ ചിലവഴിക്കുന്ന സമയം കുറച്ചിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ .

എന്നാല്‍ ഓഹരിയുടമകള്‍ കൂടിയായ ഉപഭോക്താക്കള്‍ക്ക് സമയത്തിനു പകരമായി ബിസിനസില്‍ നിന്നുള്ള ലാഭം തരുന്നു എന്നതാണ് സര്‍ക്കറിന്റെ പ്രത്യേകത .ഇപ്പോള്‍ ബീറ്റ വെര്‍ഷനിലാണ് സര്‍ക്കര്‍ ഉള്ളത് . അധികം വൈകാതെ ഉപഭോക്താക്കള്‍ക്ക് ലാഭം നല്‍കി തുടങ്ങാനാവുമെന്നാണ് കമ്പനി പറയുന്നത് .ലോകത്തില്‍ ആദ്യമായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നാം ചിലവഴിക്കുന്ന സമയത്തിന് പകരമായി , വില തരുന്നു എന്നത് കൊണ്ട് പതിനായിരക്കണക്കിന് പേരാണ് ഇപ്പോള്‍ സര്‍ക്കറില്‍ ചേര്‍ന്ന് കൊണ്ടിരിക്കുന്നത് .

നമ്മുടെ സമയത്തിനും വിലയുള്ളതാണെന്ന് ഓര്‍ക്കുക ഫേസ് ബുക്കിലോ ഓര്‍കൂട്ടിലോ അംഗത്വം ഉണ്ടെന്നത് കൊണ്ട് സര്‍ക്കറിലേക്ക് ചേരാന്‍ ആര്‍ക്കും ഒരു തടസവുമില്ല .എപ്പോള്‍ വേണമെങ്കിലും നിസാര സമയം കൊണ്ട് യാതൊരു മുതല്‍ മുടക്കും ഇല്ലാതെ സര്‍ക്കറില്‍ ചേരാം .ഇപ്പോള്‍ സര്‍ക്കറിന്റെ ഈ ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക് മെംബറാവാം ..


http://www.zurker.com/i-219365-whqffomhax

Scroll To Top