Tuesday February 28, 2017
Latest Updates

സപ്തമ. ശ്രീ.തസ്‌കരാ അയര്‍ലണ്ടിലെ   പ്രദര്‍ശനം മാറ്റിവെച്ചു 

സപ്തമ. ശ്രീ.തസ്‌കരാ അയര്‍ലണ്ടിലെ   പ്രദര്‍ശനം മാറ്റിവെച്ചു 

ഡബ്ലിന്‍;അയര്‍ലണ്ടിലെ വിവിധ നഗരങ്ങളില്‍ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സപ്തമ. ശ്രീ.തസ്‌കരാ എന്ന സിനിമയുടെ പ്രദര്‍ശനം,സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി വിതരണക്കാര്‍ അറിയിച്ചു.ടിക്കറ്റ് ഓണ്‍ ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് തീയേറ്ററുകളില്‍ നിന്നും പണം മടക്കി നല്‍കും.

സിനിമാ പ്രദര്‍ശനം മാറ്റിവെച്ചത് മൂലം പ്രേക്ഷകര്‍ക്കുണ്ടായ ക്ലേശത്തില്‍ വിതരണക്കാരായ സാമീസ് മൂവീസ് ലിമിറ്റഡ് ഖേദം അറിയിച്ചു. സിനിമ പ്രദര്‍ശിപ്പിക്കുന്ന പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും 

Scroll To Top