Tuesday January 24, 2017
Latest Updates

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സെല്‍ഫി വൈറലാകുന്നു

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സെല്‍ഫി വൈറലാകുന്നു

ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സെല്‍ഫി വൈറലാകുന്നു. എം സി സിയും റെസ്റ്റ് ഓഫ് ദ വേള്‍ഡും തമ്മിലുള്ള കളിക്ക് മുമ്പായി ആണ് സച്ചിനൊപ്പം പഴയ താരങ്ങള്‍ സെല്‍ഫി എടുത്തത്. സച്ചിന്‍ നയിക്കുന്ന എം സി സി ടീമിനെ മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍ നയിക്കുന്ന റെസ്റ്റ് ഓഫ് ദി വേള്‍ഡ് നേരിടും.

ഏറെ നാളുകള്‍ക്ക് ശേഷം സച്ചിനും വോണും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഇത്. ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍, ആദം ഗില്‍ക്രിസ്റ്റ്, ദ്രാവിഡ് തുടങ്ങിയ മുന്‍ താരങ്ങളും കളിക്കുന്നുണ്ട്. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞു 3.15 നാണ് കളി തുടങ്ങുന്നത്.

Scroll To Top