Saturday November 25, 2017
Latest Updates

ശ്യാം ഈസാദ് കേരളാ ഹൗസ് എഫ് എം റേഡിയോ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ 

ശ്യാം ഈസാദ് കേരളാ ഹൗസ് എഫ് എം റേഡിയോ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ 

ഡബ്ലിന്‍: ലിഫി സൌണ്ട് 96.4 എഫ്.എമ്മിന്റെ സഹകരണത്തോടെ കേരളാഹൌസ് സംപ്രേക്ഷണം ചെയ്യുന്ന എഫ്.എം റേഡിയോയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി ശ്യാം ഈസാദിനെ നിയമിച്ചതായി കേരളാഹൌസ്  കോ ഓര്‍ഡിനേറ്റര്‍ റോയ് കുഞ്ചലക്കാട്ട് അറിയിച്ചു. 

എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ചകളില്‍ രാവിലെ പതിനൊന്നര മുതല്‍ പന്ത്രണ്ട് വരെയാണ് സംപ്രേക്ഷണം. 

തുടര്‍ന്നുള്ള ആഴ്ചകളില്‍ പ്രോഗ്രാമുകള്‍ക്കും പരസ്യങ്ങള്‍ക്കും താല്പര്യമുള്ളവര്‍ ശ്യാം ഈസാദുമായി ബന്ധപ്പെടണം. 
ഫോണ്‍ : 0876682111

Scroll To Top