Friday January 20, 2017
Latest Updates

വേള്‍ഡ് മലയാളീ കൌണ്‍സില്‍ പ്രധിനിധികള്‍ എം എ ബേബിയെ സന്ദര്‍ശിച്ചു

വേള്‍ഡ് മലയാളീ കൌണ്‍സില്‍ പ്രധിനിധികള്‍ എം എ ബേബിയെ സന്ദര്‍ശിച്ചു

ഡബ്ലിന്‍:വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ പ്രധിനിധികള്‍ എം എ ബേബിയെ സന്ദര്‍ശിച്ചു.ഇന്ന് വൈകിട്ട് ,താല റുഅ റെഡ് ഓഡിറ്റോറിയത്തില്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ‘യൂറോപ്യന്‍ പ്രവാസവും, പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുവാനാണ് അദ്ദേഹം ഡബ്ലിനില്‍ എത്തിയത്.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ അദ്ദേഹം എല്ലാ വിധ ആശംസകളും നേര്‍ന്നു.വേള്‍ഡ് മലയാളീ കൌണ്‌സിലിനെ പ്രധിനിധീകരിച്ച് ചെയര്‍മാന്‍ അനിത്ത് എം ചാക്കോ ,അഡ്വക്കേറ്റ് ബിനു അന്തിനാട്ട്,അഭിലാഷ്,ഷിജി എന്നിവര്‍ സന്നിഹിതരായിരുന്നു

Scroll To Top