Saturday June 23, 2018
Latest Updates

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ട് ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗം നാളെ 

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ട് ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗം നാളെ 

ഡബ്ലിന്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ട് ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗം നാളെ (ഏപ്രില്‍ 21 ശനിയാഴ്ച) വൈകുന്നേരം 5.30 ന് BLANCHADSTOWN CROWNE PLAZAഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു ,വാര്‍ഷിക പൊതുയോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ്പള്ളിക്കുന്നേല്‍ മുഖ്യ അതിഥി ആയിരിക്കും ,

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായി മാറിക്കഴിഞ്ഞ സംഘടയുടെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഏവരേയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top