Tuesday February 21, 2017
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ ,ഇന്ത്യയെ പ്രതിനിധീകരിക്കും

വേള്‍ഡ് മലയാളി കൗണ്‍സില്‍ ,ഇന്ത്യയെ പ്രതിനിധീകരിക്കും

ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ സഹകരണത്തോടെ മുപ്പത് രാജ്യങ്ങളിലെ നൂറ്റമ്പതില്‍പ്പരം കലാകാരന്‍മാരെ അണി നിരത്തി നടത്തുന്ന വൈവിധ്യമാര്‍ന്ന നൃത്തസന്ധ്യ മെയ് 16 ന് ലൂയിസ് ഫിറ്റ്‌സ് ജരാള്‍ഡ് ഹോട്ടലലില്‍ നടത്തപ്പെടും.

ഇന്ത്യയെ പ്രതിനിധീകരിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ശാസ്ത്രീയ നൃത്തങ്ങളും ബോളിവുഡ് ഡാന്‍സും അവതരിപ്പിക്കുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡണ്ട് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ , ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന് ലഭിച്ച അംഗീകാരമാണിതെന്ന് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ജിപ്‌സണ്‍ ജോസ് : 0831032701
ജിജോ പീടികമല : 0870690444

വാര്‍ത്ത : മാത്യൂസ് ചേലയ്ക്കല്‍ 

Scroll To Top