Tuesday February 21, 2017
Latest Updates

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ,ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു 

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ,ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു 

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 12 നു സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കും.

പങ്കെടുക്കാന്‍ താല്പ്പര്യമുള്ള ടീമുകള്‍  ജൂലൈ 10നു മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

വിജയിക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കുന്നതാണെന്ന് പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് പ്രസിഡന്റ് ദീപു
ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ജോര്‍ജ് പുറപ്പന്താനം, എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോര്‍ജ് പുറപ്പന്താനം: 0858544121
മനോജ് ജേക്കബ് : 0872165800
മനു (സ്റ്റിലോര്‍ഗന്‍) 0863519260
ടോജോ (ബ്ലാക്ക്‌റോക്ക്) : 0872162989

വാര്‍ത്ത :രാജു കുന്നക്കാട്ട് 

Scroll To Top