Friday November 16, 2018
Latest Updates

വെക്‌സ് ഫോര്‍ഡ് ഗോറിയിലെ ജിജി പി ജോസിന്റെ മാതാവ് ഏലിക്കുട്ടി ജോസ് നിര്യാതയായി

വെക്‌സ് ഫോര്‍ഡ് ഗോറിയിലെ ജിജി പി ജോസിന്റെ മാതാവ് ഏലിക്കുട്ടി ജോസ് നിര്യാതയായി

തൊടുപുഴ/വെക്‌സ് ഫോര്‍ഡ് : ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നെയ്യശ്ശേരി പുത്തേട്ട്പടവില്‍ പരേതനായ പി.ജോസ് എബ്രാഹമിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.

നെയ്യശ്ശേരി ഉറുമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ : ജിജി പി ജോസ് (കൈരളി ടി.വി. മുന്‍ റിപ്പോര്‍ട്ടര്‍,(ഗോറി, അയര്‍ലണ്ട് ), അഡ്വ. ജീന ജോസ് (സംസ്ഥാന സഹകരണ ഓംബുഡ്സ്മാന്‍). മരുമക്കള്‍: ദീപ ജോര്‍ജ്, പള്ളിപ്പുറത്ത്, കരിമണ്ണൂര്‍ (ഗോറി,വെക്‌സ് ഫോര്‍ഡ് ), കൃഷ്ണകുമാര്‍ (ഏജീസ് ഓഫീസ്, തിരുവനന്തപുരം)

Scroll To Top