Thursday February 23, 2017
Latest Updates

വെക്‌സ്‌ഫോര്‍ഡില്‍ ഓണാഘോഷം സെപ്റ്റംബര്‍ 16 ന്

വെക്‌സ്‌ഫോര്‍ഡില്‍ ഓണാഘോഷം സെപ്റ്റംബര്‍ 16 ന്

വെക്‌സ്‌ഫോര്‍ഡ് :പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണ പുലരിയില്‍ മാവേലിമന്നനെ വരവേല്ക്കാന്‍ വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷനും ഒരുങ്ങി കഴിഞ്ഞു , അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 16 ന് തിരുവോണനാളില്‍ വിപുലമായ പരിപാടികളോടെ നടത്തപെടുന്നു.

സെന്റ് ഫ്രാന്‍സിസ് ഫ്രയരി ചര്‍ച്ച് ഹാളില്‍ രാവിലെ 10 മണിയ്ക്ക് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും

കലാ കായിക മത്സരങ്ങള്‍ ,ഡാന്‍സ് ,ഗാനമേള എന്നിവ ഓണാഘോഷത്തിനു കൂടുതല്‍ കൊഴുപ്പേകും.കലാപരിപാടികള്‍ക്ക് ശേഷം രാത്രി 10 മണിയോടെ ഓണാഘോഷ പരിപാടികള്‍ സമാപിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് :089 4234380

Scroll To Top