Wednesday August 15, 2018
Latest Updates

വാട്ടര്‍ഫോര്‍ഡ് സെവന്‍സ് മേളയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച്, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയനും 

വാട്ടര്‍ഫോര്‍ഡ് സെവന്‍സ് മേളയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച്, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയനും 

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോഡ് ടൈഗേഴ്‌സ് സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് സെവന്‍സ് മേള മെയ് 27നു നടത്തപെടും. വാട്ടര്‍ഫോഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍(ആസ്‌ട്രോ ടര്‍ഫ് ) മെയ് 27 ഞായര്‍ രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ വിവിധ കൌണ്ടികളില്‍ നിന്നുള്ള പതിനാലു ടീമുകളാണ് ഈ സെവന്‍സ് മേളയില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

വാട്ടര്‍ഫോര്‍ഡ് മേളയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം IM വിജയന്‍ നല്‍കിയ വീഡിയോ സന്ദേശം ഇന്നലെ പുറത്തിറക്കി.

വാട്ടര്‍ഫോര്‍ഡില്‍ ഒരുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

Scroll To Top