Monday November 20, 2017
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ വര്‍ണ്ണോത്സവം 2017 ശനിയാഴ്ച

വാട്ടര്‍ഫോര്‍ഡില്‍ വര്‍ണ്ണോത്സവം 2017 ശനിയാഴ്ച

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍ ഒരുക്കുന്ന ചിത്രരചനാ പരിശീലന ക്യാമ്പ് ‘ വര്‍ണ്ണോത്സവം 2017’ ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 2:00 വരെ വില്യംസ് ടൗണ്‍ യൂത്ത് സെന്ററില്‍ നടത്തപ്പെടും.

രണ്ടു ഗ്രൂപ്പായി തിരിച്ചാണ് പരിശീലനം.
Group 1: 1st class to 4th
Group 2: 5th class to Leaving cert.

വിഷയം: പെന്‍സില്‍ ഡ്രോയിംഗ്, ക്രെയോണ്‍, വാട്ടര്‍ കളര്‍, ചാര്‍ക്കോള്‍.

താല്‍പര്യമുള്ള എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു..

For more details, Contact: Manu Chennithala 0876244985

Scroll To Top