Saturday December 16, 2017
Latest Updates

വരദ്കര്‍ മന്ത്രിസഭയില്‍ മൂന്ന് പുതുമുഖങ്ങള്‍ മാത്രം,ഫ്രാന്‍സിസ് ഫിറ്റ്‌സ് ജെറാള്‍ഡ് ഉപ പ്രധാനമന്ത്രിയായി തുടരും,സൈമണ്‍ ഹാരിസിന് ആരോഗ്യവകുപ്പ്,ഈഗന്‍ മര്‍ഫി ഭവനകാര്യത്തിന്റെ ചുമതല വഹിക്കും

വരദ്കര്‍ മന്ത്രിസഭയില്‍ മൂന്ന് പുതുമുഖങ്ങള്‍ മാത്രം,ഫ്രാന്‍സിസ് ഫിറ്റ്‌സ് ജെറാള്‍ഡ് ഉപ പ്രധാനമന്ത്രിയായി തുടരും,സൈമണ്‍ ഹാരിസിന് ആരോഗ്യവകുപ്പ്,ഈഗന്‍ മര്‍ഫി ഭവനകാര്യത്തിന്റെ ചുമതല വഹിക്കും

ഡബ്ലിന്‍:ലിയോ വരദ്കര്‍ അയര്‍ലണ്ടിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.ഇന്ന് ഐറിഷ് പാര്‍ലിമെന്റില്‍ നടന്ന ഔദ്യോഗിക നാമനിര്‍ദേശത്തെ തുടര്‍ന്ന് 57 ടി ഡിമാര്‍ അദ്ദേഹത്തെ പിന്തുണച്ചു.50 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കുന്ന ഫിയാന ഫാളിന്റെ ടി ഡി മാര്‍ അടക്കം 45 പേര്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്ന് നിക്ഷ്പക്ഷത പാലിച്ചു.

തുടര്‍ന്ന് ലിയോ വരദ്കര്‍ രാഷ്ട്രപതി ഭവനിലെത്തി പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സില്‍ നിന്നും അധികാര ചിഹ്നങ്ങള്‍ ഏറ്റുവാങ്ങി.

വൈകിട്ട് 16 പേരടങ്ങുന്ന പുതിയ മന്ത്രിസഭയും വരദ്കര്‍ പ്രഖ്യാപിച്ചു.മൂന്നു പുതുമുഖങ്ങളാണ് മന്ത്രിസഭയില്‍ ഇടംനേടിയത്.

പുതിയ മന്ത്രിസഭയിലെ പ്രമുഖരും വകുപ്പുകളും

ഉപ പ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജെറാള്‍ഡ്-തൊഴില്‍
പാസ്‌കല്‍ ഡോണാഗ് -ധനകാര്യം
സൈമണ്‍ കോവ്നെ-വിദേശകാര്യം
ചാള്‍സ് ഫ്ളാനഗന്‍-ജസ്റ്റിസ്
സൈമണ്‍ ഹാരിസ്-ആരോഗ്യം
റെജീന ഡോര്‍ത്തി-സാമൂഹ്യ സംരക്ഷണം
മൈക്കിള്‍ ക്രീഡ്-കൃഷി
റിച്ചാര്‍ഡ് ബ്രൂട്ടണ്‍-വിദ്യാഭ്യാസം
കാതറിന്‍ സെപ്പോണെ(ശിശു ക്ഷേമം)
ഡെന്നിസ് നോട്ടന്‍(കമ്മ്യുണിക്കേഷന്‍സ്)

Leo Varadkar and Michael D Higgins Credit: Steve Humphries

Leo Varadkar and Michael D Higgins Credit: Steve Humphries

Leo Varadkar congratulated by colleagues.

Leo Varadkar congratulated by colleagues.

Leo Varadkar announced as Taoiseach. Picture: Kyran O'Brien

FULL LIST

Taoiseach – Leo Varadkar

Tánaiste and Minister for Enterprise – Frances Fitzgerald

Minister for Finance & Public Expenditure – Paschal Donohoe

Minister for Health – Simon Harris

Minister for Justice – Charlie Flanagan

Minister for Agriculture – Michael Creed

Minister for Education – Richard Bruton

Minister for Social Protection – Regina Doherty

Minister for Foreign Affairs – Simon Coveney

Minister for Housing – Eoghan Murphy

Minister for Rural Affairs – Michael Ring

Minister for Arts – Heather Humphreys

Minister for Transport – Shane Ross

Minister for Children – Katherine Zappone

Minister for Communications – Denis Naughten

Chief Whip & Minister for Gaeltacht

Scroll To Top