Monday August 21, 2017
Latest Updates

വണക്കമാസം സമാപനം ഇന്ന് :ബ്‌ളാക്ക് റോക്കിലും,സ്വോര്‍ഡ്സിലും വിശുദ്ധ കുര്‍ബാന

വണക്കമാസം സമാപനം ഇന്ന് :ബ്‌ളാക്ക് റോക്കിലും,സ്വോര്‍ഡ്സിലും വിശുദ്ധ കുര്‍ബാന

ഡബ്ലിന്‍:ഒരു മാസമായി അയര്‍ലണ്ടിലെ കത്തോലിക്കാ കുടുംബങ്ങളില്‍ ആചരിച്ചു പോന്ന പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ഇന്ന് സമാപിക്കും.

ഇതോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6 മണിക്ക് ബ്‌ളാക്ക് റോക്കിലെ ന്യൂ ടൌണ്‍ പാര്‍ക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ പള്ളിയിലും,സ്വോര്‍ഡ്സിലെ റിവര്‍വാലി സെന്റ് ഫീനിയന്‌സ് പള്ളിയിലും വണക്കമാസവും, വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. മറ്റ് സ്ഥലങ്ങളില്‍ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കുടുംബങ്ങളില്‍ മെയ്മാസ വണക്കത്തിന്റെ സമാപന ആഘോഷങ്ങള്‍ നടത്തപ്പെടും.

Scroll To Top