Tuesday April 25, 2017
Latest Updates

ലൈല ഓ ലൈല മെയ് 14ന്

ലൈല ഓ ലൈല മെയ് 14ന്

കാത്തിരിപ്പിനൊടുവില്‍ ജോഷിയുടേയും മോഹന്‍ലാലിന്‍റെയും കൂട്ടുകെട്ടില്‍ വിരിഞ്ഞ ലൈല ഓ ലൈല തിയേറ്ററുകളിലേക്ക്. മെയ് 14നു ചിത്രം റിലീസ് ചെയ്യും.

അമലാ പോലും മോഹന്‍ലാലുമാണു ചിത്രത്തിലെ നായികാ നായകന്മാര്‍. ഫൈന്‍ കട്ട് എന്റര്‍ടൈന്‍മെന്റ്സ് ആണു ചിത്രം നിര്‍മിക്കുന്നത്. തമിഴ് നടന്‍ സത്യരാജ്, ജോയ് മാത്യു, രമ്യാ നമ്പീശന്‍, രാഹുല്‍ ദേവ് എന്നിവരും ചിത്രത്തിലുണ്ട്.

ആശീര്‍വാദ് സിനിമാസാണു ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Scroll To Top