Wednesday February 22, 2017
Latest Updates

ലൂക്കനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 28 ന്‌

ലൂക്കനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 28 ന്‌

ഡബ്ലിൻ :ലൂക്കൻ മലയാളികളുടെ കൂട്ടായ്മയായ ലൂക്കൻ മലയാളി ക്ലബ്ബിന്റെ വിപുലമായ ഓണാഘോഷം സെപ്റ്റംബർ 28 ശനി രാവിലെ 10 മുതൽ 6 വരെ നടത്തപ്പെടുമെന്ന് പ്രസിഡന്റ്‌ ബിജു ഇടക്കുന്നത്ത്, സെക്രട്ടറി ഷൈബു കൊച്ചിൻ എന്നിവർ അറിയിച്ചു.

കായികമത്സരങ്ങൾ, വടംവലി എന്നിവയ്ക്ക് ശേഷം ഓണസദ്യ. തുടർന്ന് മാവേലി മന്നനു വരവേല്പ്. പുലികളി, ചെണ്ടമേളം, ഭരതനാട്യം,കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാൻസ്, കൊമഡി സ്കിറ്റ് തുടങ്ങിയ പരിപാടികൾ നടക്കും.

വിവരങ്ങൾക്ക്‌ : സെബാസ്റ്റ്യൻ കുന്നുംപുറം – 0873211701

ജിപ്സണ്‍ പണിക്കരുപറമ്പിൽ – 0876333859

Scroll To Top