Thursday November 15, 2018
Latest Updates

ലൂക്കനില്‍ വാഹനാപകടം:യുവാവ് മരിച്ചു,ഡ്രൈവിംഗിനിടയില്‍ ഉറങ്ങിപ്പോയതാവാമെന്ന് നിഗമനം 

ലൂക്കനില്‍ വാഹനാപകടം:യുവാവ് മരിച്ചു,ഡ്രൈവിംഗിനിടയില്‍ ഉറങ്ങിപ്പോയതാവാമെന്ന് നിഗമനം 

ലൂക്കന്‍: എന്‍ 4 ല്‍ ലൂക്കന് സമീപം റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു.കാറില്‍ ഒറ്റയ്ക്കായിരുന്നു യുവാവ് ഡ്രൈവിംഗിനിടയില്‍ ഉറങ്ങിപോയതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ 32 വയസുകാരനായ യുവാവിനെ കാര്‍ വെട്ടിപ്പൊളിച്ചു ശരീരം പുറത്തെടുക്കാന്‍ നാല് മണിക്കൂറോളം സമയം വേണ്ടി വന്നു.ഒട്ടേറെ രക്ഷാപ്രവര്‍ത്തകരുടെ സഹായം ഗാര്‍ഡ പ്രയോജനപ്പെടുത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.പോസ്റ്റ് മോര്‍ട്ടത്തിനായി കൊണോലി ഹോസ്പിറ്റലിലേക്ക് മൃതദേഹം പിന്നീട് കൊണ്ടുപോയി.

Scroll To Top