Monday November 20, 2017
Latest Updates

ലീമെറിക്കിലെ തൃശൂര്‍ അങ്കമാലി ഡിയര്‍ ആന്‍ഡ് നിയര്‍ കൂട്ടായ്മ ഓണം ആഘോഷിച്ചു 

ലീമെറിക്കിലെ തൃശൂര്‍ അങ്കമാലി ഡിയര്‍ ആന്‍ഡ് നിയര്‍ കൂട്ടായ്മ ഓണം ആഘോഷിച്ചു 

ലീമെറിക്ക്:ലീമെറിക്ക് മേഖലയിലെ തൃശൂര്‍ അങ്കമാലി ഡിയര്‍ ആന്‍ഡ് നിയര്‍ കൂട്ടായ്മയുടെ ഓണാഘോഷം വര്‍ണ്ണോജ്വലമായി.പാട്രിക്ക് വെല്‍ ഹാളില്‍ ഒരുമിച്ചു കൂടി ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന പരിപാടികളോടെ ഓണം ആഘോഷിക്കാന്‍ ഒട്ടേറെ കുടുംബങ്ങള്‍ എത്തിയിരുന്നു.

കലാപരിപാടികളും ഓണസദ്യയും ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി.

വാര്‍ത്ത:ടിറ്റോ കുര്യന്‍ 

Scroll To Top