Saturday January 21, 2017
Latest Updates

ലിമറിക്കില്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന് തുടക്കമായി

ലിമറിക്കില്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന് തുടക്കമായി

ലിമറിക്ക് :ലിമറിക്കില്‍ വി.ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രാര്‍ത്ഥനായോഗമായി ആരംഭിക്കുകയും മേയ് മുതല്‍ മാസം തോറും വി.കുര്‍ബാനയും നടത്തി വന്നിരുന്നു.

thirumeniസെപ്തംബര്‍ 16 ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ.ജോര്‍ജ്ജ് വര്‍ഗീസ്, ഫാ.നൈനാന്‍ പി കുര്യാക്കോസ്, വികാരി ഫാ.എല്‍ദോ വര്‍ഗ്ഗീസ് എന്നീ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും വി.കുര്‍ബാന നടത്തപ്പെട്ടു.

കുര്‍ബാനാനന്തരം സെ.ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗീക പ്രഖ്യാപനവും തിരുമേനി നടത്തി.

Scroll To Top