Monday May 29, 2017
Latest Updates

ലിഡിക്കും കുടുംബത്തിനും സ്വോഡ്‌സ്  യാത്രയയപ്പ് നല്‍കി

ലിഡിക്കും കുടുംബത്തിനും സ്വോഡ്‌സ്  യാത്രയയപ്പ് നല്‍കി

സ്വോഡ്‌സ്:അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ലിഡിക്കും കുടുംബത്തിനും സ്വോഡ്‌സ് സെന്റ്. ഇഗ്‌നേഷ്യസ് കോണ്‍ഗ്രിഗേഷന്‍ യാത്രയയപ്പ് നല്‍കി.

ഇടവക പ്രവര്‍ത്തനങ്ങളിലും സണ്ടേസ്‌കൂളിലും വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴച്ച വച്ച ലിഡിക്കും കുടുംബത്തിനും പുതിയ നാട്ടില്‍ ആത്മീയ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനു സാധിക്കട്ടെയെന്നും, കുടുംബ ജീവിതത്തില്‍ സര്‍വ്വ ഐശ്വര്യങ്ങളും ദൈവം നല്‍കട്ടെ എന്നും ഇടവക്കുവേണ്ടി വികാരി റെവ. ഫാ. തോമസ് പുതിയമഠത്തില്‍ ആശംസിച്ചു. 

Scroll To Top