Thursday October 18, 2018
Latest Updates

റോസ് കോമണിലെ നിഷിന്‍ അജിത്തിന്റെ പിതാവ് സി എല്‍ ജോര്‍ജ് നിര്യാതനായി 

റോസ് കോമണിലെ നിഷിന്‍ അജിത്തിന്റെ പിതാവ് സി എല്‍ ജോര്‍ജ് നിര്യാതനായി 

റോസ് കോമണ്‍/ഏറ്റുമാനൂര്‍: റോസ് കോമണിലെ നിഷിന്‍ അജിത്തിന്റെ പിതാവും,ലോട്ടസ് തീയറ്റര്‍ ഉടമയും ഏറ്റുമാനൂര്‍ ഫ്യൂവല്‍സ് പാര്‍ട്‌നറുമായ നിര്യാതനായ ചിറയില്‍ സി. എല്‍. ജോര്‍ജ് (ബാബു-72) നിര്യാതനായി.

സംസ്‌കാരം ഇന്നു(വെള്ളി) മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍ പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ: കാലടി കാഞ്ഞൂര്‍ പടയാട്ടി ഹെലെന.

മക്കള്‍: നിഷിന്‍(അയര്‍ലണ്ട്),നിമിന്‍(കാനഡ). മരുമക്കള്‍: അജിത്ത് കുറുവത്താഴെ (കട്ടപ്പന),ഫ്രെഡിന്‍ കോടങ്കണ്ടത്തില്‍ (ആമ്പല്ലൂര്‍)

Scroll To Top