Tuesday February 21, 2017
Latest Updates

റിംഗ് മാസ്റ്റര്‍ ഇന്ന് ഡബ്ലിനിലെത്തും 

റിംഗ് മാസ്റ്റര്‍ ഇന്ന്   ഡബ്ലിനിലെത്തും 

ഡബ്ലിന്‍:ഡബ്ലിന്‍ മലയാളികള്‍ക്ക് മനസ് നിറയെ ആഹ്ലാദം നിറയ്ക്കാന്‍ റിംഗ് മാസ്റ്റര്‍ ഇന്ന്  ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തും.സാന്ട്രിയിലെ ഐ എം സി ഒമ്‌നി പാര്‍ക്ക് തിയറ്ററിലാണ് ശനി ,ഞായര്‍ ദിവസങ്ങളിലായി ഡബ്ലിനിലെ പ്രദര്‍ശനം.

കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും ചിരിച്ചാസ്വദിക്കാവുന്നൊരു സിനിമയാണ് റാഫിദിലീപ് ടീമിന്റെ റിംഗ് മാസ്റ്റര്‍. വൈശാഖ സിനിമയ്ക്ക് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിച്ച്, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി ആദ്യമായി സംവിധാനം നിര്‍വഹിച്ച റിംഗ് മാസ്റ്ററില്‍ ദിലീപിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൂന്ന് പട്ടികളാണ്.

മെയ് 10 ,11ദിവസങ്ങളില്‍ രാവിലെ 11.15 നാണ് ഐ എം സി യില്‍ സിനിമ ആരംഭിക്കുന്നത്.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 

മനീഷ്(0899641165 )അര്‍വിന്‍( 08995168886 )

Scroll To Top