Wednesday September 20, 2017
Latest Updates

റാത്ഡ്രത്ത് ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന വചന ശുശ്രൂഷ ഓഗസ്റ്റ് 9 ന് 

റാത്ഡ്രത്ത് ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന വചന ശുശ്രൂഷ ഓഗസ്റ്റ് 9 ന് 

റാത്ഡ്രം : ബ്രദര്‍ സാബു ആറൂതൊട്ടിയില്‍ നയിക്കുന്ന രാത്രി ആരാധനയും വചന പ്രഘോഷണവും ഓഗസ്റ്റ് മാസം ഒമ്പതിന് നടത്തപ്പെടും .റാത്ഡ്രം സെന്റ്. മേരീസ് & സെന്റ്. മൈക്കിള്‍സ് പള്ളിയില്‍ രണ്ടാം ശനിയാഴ്ച വൈകിട്ട് 7.30 മുതല്‍ 11.30 വരെയാണ് വചന പ്രഘോഷണം. 

പ്രാര്‍ത്ഥന ക്രമം ജപമാല, ദൈവ സ്തുതിപ്പ്, വചന പ്രഘോഷണം, വിശുദ്ധ അന്തോനീസിനോടുള്ള നൊവേന, ദിവ്യ ബലി, ആരാധന എന്നിവയും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്കായി സില്‍ജു 0863408825, സിനുഷ് 0899 519 468, ജിമ്മി 0899654293 എന്നിവരെ ബന്ധപ്പെടുക

Scroll To Top