Sunday January 21, 2018
Latest Updates

യൂറോ മില്യണ്‍ വിജയി അയര്‍ലണ്ടില്‍ നിന്ന്

യൂറോ മില്യണ്‍ വിജയി അയര്‍ലണ്ടില്‍ നിന്ന്

ഡബ്ലിന്‍:ഇന്നലെ വൈകിട്ട് നറുക്കെടുത്ത 39 മില്യണ്‍ യൂറോയുടെ യൂറോ മില്യണ്‍ ലോട്ടറി നറുക്കെടുപ്പിലെ വിജയി അയര്‍ലണ്ടില്‍ നിന്ന്.

4, 8, 22, 23, 48 എന്നി നമ്പറുകളും,1,12 എന്നി ലക്കിസ്റ്റാര്‍ നമ്പറുകളുമാണ് ഭാഗ്യവാന്‍ എടുത്ത ലോട്ടറിയിലുള്ളത്.

€38, 906, 715 യൂറോയാണ് വിജയിയ്ക്ക് ലഭിക്കുക.

സമ്മാനാര്‍ഹമായ ടിക്കറ്റ് എവിടെയാണ് വിറ്റത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതേവരെ പുറത്തുവന്നിട്ടില്ലെന്ന് ഐറിഷ് ലോട്ടറി വക്താവ് വ്യക്തമാക്കി.

യൂറോ മില്യന്റെ ചരിത്രത്തില്‍ ഇതേവരെ 12 പേരാണ് അയര്‍ലണ്ടില്‍ നിന്നും വിജയികളായിരിക്കുന്നത്.

Scroll To Top