Monday May 01, 2017
Latest Updates

യൂറോപ്പിലെ ജീവിതചെലവ് :അഞ്ചാം സ്ഥാനം അയര്‍ലണ്ടിന് 

യൂറോപ്പിലെ ജീവിതചെലവ് :അഞ്ചാം സ്ഥാനം അയര്‍ലണ്ടിന് 

ഡബ്ലിന്‍:യൂറോപ്പില്‍ ഏറ്റവും അധികം ജീവത ചെലവുള്ള രാജ്യം ഡെന്‍മാര്‍ക്ക് ആണെന്ന് പഠനം.അയര്‍ലണ്ടും ഏറ്റവും കൂടിയ ജീവിത ചിലവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ട്.അഞ്ചാം സ്ഥാനമാണ് അയര്‍ലണ്ടിനുള്ളത്.

സ്വീഡന്‍,ഫിന്‍ലാന്‍ഡ്,ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് അയര്‍ലണ്ടിനെക്കാള്‍ ജീവിത ചെലവു കൂടിയ യൂറോപ്യന്‍ രാജ്യങ്ങള്‍.

യൂറോപ്പിലെ ശരാശരി വില നിലവാരത്തേക്കാള്‍ 20 % കൂടുതലാണ് അയര്‍ലണ്ടിലെ വില നിലവാരമെന്നും സി എസ് ഓ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു 

Scroll To Top