Friday January 19, 2018
Latest Updates

മുള്ളിംഗാറിലെ അഗസ്റ്റിന്‍ മാനുവല്‍ കാഞ്ഞമലയുടെ പിതാവ് പൈക കാഞ്ഞമല വി. എ. മാണി നിര്യാതനായി 

മുള്ളിംഗാറിലെ  അഗസ്റ്റിന്‍ മാനുവല്‍ കാഞ്ഞമലയുടെ പിതാവ് പൈക കാഞ്ഞമല വി. എ. മാണി നിര്യാതനായി 

മുള്ളിംഗാര്‍:മുള്ളിംഗാറിലെ അഗസ്റ്റിന്‍ മാനുവല്‍ കാഞ്ഞമലയുടെ പിതാവ് പൈക കാഞ്ഞമല വി. എ. മാണി(മാണി സാര്‍-77) നിര്യാതനായി.

സംസ്‌കാരം നാളെ 2.30നു സെന്റ് ജോസഫ്സ് പള്ളിയില്‍.

ഭാര്യ: പുറ്റടി കൊച്ചുപൂവത്തുംമൂട്ടില്‍ സെലിനാമ്മ. മക്കള്‍: റോസിലി, അഗസ്റ്റിന്‍ മാനുവല്‍, ലൈസി, ലിസി. മരുമക്കള്‍: മാര്‍ട്ടിന്‍ കടക്കുഴ (തടിക്കടവ്), അനിത പാലിയേകുന്നേല്‍, ജിയോവാലി,കൊല്ലപ്പള്ളി(അയര്‍ലണ്ട്), അനി ഫ്രാന്‍സിസ് അഞ്ചേരില്‍ കാഞ്ഞിരപ്പള്ളി (ബഹ്റൈന്‍), ജീസ് പറമ്പകത്ത് (കൊഴുവനാല്‍)

Scroll To Top