Thursday October 18, 2018
Latest Updates

മലയാളം’മുന്‍ പ്രസിഡണ്ട് ഡബ്ലിനിലെ പ്രദീപ് ചന്ദ്രന്റെ പിതാവ് നിര്യാതനായി 

മലയാളം’മുന്‍ പ്രസിഡണ്ട് ഡബ്ലിനിലെ പ്രദീപ് ചന്ദ്രന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍/ പാമ്പാടി :അയര്‍ലണ്ടിലെ മലയാളം’ സംഘടനയുടെ മുന്‍ പ്രസിഡണ്ടും,ട്രാവല്‍ ഏജന്റുമായ പ്രദീപ് ചന്ദ്രന്റെ (ഓസ്‌കാര്‍ പ്രദീപ്) പിതാവ് കോട്ടയം സൗത്ത് പാമ്പാടിയിലെ കെ പി ബാലചന്ദ്രന്‍ പിള്ള നിര്യാതനായി.

വിശ്വ ഹിന്ദു പരിഷത്തിന്റെ മുന്‍ കോട്ടയം ജില്ലാ പ്രസിഡണ്ടായിരുന്നു.

സംസ്‌കാരം വ്യാഴാഴ്ച പാമ്പാടിയില്‍ നടത്തപ്പെടും.

Scroll To Top