Tuesday February 28, 2017
Latest Updates

മദ്യനയം; പി.സി.ജോര്‍ജിന്റെ അഭിപ്രായം തള്ളി കെ.എം.മാണി 

മദ്യനയം; പി.സി.ജോര്‍ജിന്റെ അഭിപ്രായം തള്ളി കെ.എം.മാണി 

കോട്ടയം: പി.സി.ജോര്‍ജിന്റെ അഭിപ്രായം തള്ളി കെ.എം.മാണി . സംസ്ഥാനത്ത് ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെ.എം.മാണി രംഗത്ത് വന്നത്. 
മദ്യനയത്തില്‍ കേരള കോണ്‍ഗ്രസ് നയമോ നിലപാടോ ഇതുവരെ മാറ്റിയിട്ടില്ല.

ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും കെ.എം.മാണി പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി കെ.എം.മാണി ഇക്കാര്യം അറിയിച്ചത്.

Scroll To Top