Tuesday September 25, 2018
Latest Updates

ബ്‌ളാക്ക് റോക്കിലെ ജേക്കബ് പാലാപുളിക്കലിന്റെ പിതാവ് നിര്യാതനായി 

ബ്‌ളാക്ക് റോക്കിലെ ജേക്കബ് പാലാപുളിക്കലിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍:ബ്‌ളാക്ക് റോക്കിലെ ജേക്കബ് പാലാപുളിക്കലിന്റെ പിതാവ് ചെങ്ങളം പാലാപുളിക്കല്‍ ആന്റണി ചാക്കോ (86) നിര്യാതനായി.

സംസ്‌കാരം നാളെ(ബുധന്‍)രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ഥാടന ദേവാലയത്തില്‍.

ഭാര്യ: വള്ളിച്ചിറ പാനാനിക്കല്‍ മറിയാമ്മ.
മക്കള്‍: ജേക്കബ് (അയര്‍ലണ്ട് ), ആനിയമ്മ, ലീലാമ്മ, ജോസ് (ഇരുവരും ഡല്‍ഹി), സൂസമ്മ, ആന്റോച്ചന്‍ (ഓസ്ട്രേലിയ), സിസ്റ്റര്‍ ടെസി ആന്റോ (മഹാരാഷ്ട്ര), ജിമ്മിച്ചന്‍ (യുഎസ്), എമ്മാനുവല്‍ (എംഡിഎസ്, പാറത്തോട്).

മരുമക്കള്‍: തങ്കമ്മ കടപ്രായില്‍ (അടിവാരം), പരേതനായ ജോര്‍ജുകുട്ടി ഉറുമ്പേനിരപ്പേല്‍ (കൂവപ്പള്ളി), ജോസ് തണ്ണിപ്പാറ (ഡല്‍ഹി), സണ്ണി കുന്നുംപുറത്ത് (തങ്കമണി), ഡോളി, ആന്‍സമ്മ (ഓസ്ട്രേലിയ), നിമ്മി (യുഎസ്), മഞ്ചു (മേരി ക്യൂന്‍സ് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി)

Scroll To Top