Thursday February 23, 2017
Latest Updates

ബ്ലാഞ്ചസ്‌ടൌണ്‍ ,സ്വോര്‍ഡ്‌സ് മേഖലകളിലെ വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ടു ചെയ്യാം 

ബ്ലാഞ്ചസ്‌ടൌണ്‍ ,സ്വോര്‍ഡ്‌സ് മേഖലകളിലെ വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ടു ചെയ്യാം 

ഡബ്ലിന്‍ :ഡബ്ലിന്‍ വെസ്റ്റ്,ലോങ്ങ്‌ഫോര്‍ഡ്മീത്ത് നിയോജക മണ്ഡലങ്ങളിലും ലോക്കല്‍ യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം മെയ് 23 ന് ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമായി.മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്വോര്‍ഡ്‌സ് ,ബ്ലാഞ്ചസ് ടൌണ്‍ മേഖലകള്‍ ഉള്‍പ്പെടുന്ന ഫിംഗല്‍ കൗണ്ടി കൌണ്‍സില്‍ ഏരിയ മുഴുവന്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ ഉള്‍പ്പെടും .

ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തിലെ ഐറിഷ് സിറ്റിസന്‍ഷിപ് ലഭിച്ച മലയാളികള്‍ക്ക് ഇത്തവണ തിരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടുകള്‍ ചെയ്യാം.അയര്‍ലണ്ടില്‍ താമസക്കാരായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ ലോക്കല്‍ ഇലക്ഷന് വോട്ടു ചെയ്യാം.മെയ് 6 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.

Scroll To Top