Wednesday February 22, 2017
Latest Updates

ബിജു എടക്കുന്നത്തിന്റെ ഭാര്യാപിതാവ് നിര്യാതനായി

ബിജു എടക്കുന്നത്തിന്റെ ഭാര്യാപിതാവ് നിര്യാതനായി

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ചെയര്‍മാന്‍ ബിജു എടക്കുന്നത്തിന്റെ ഭാര്യാപിതാവ് അതിരമ്പുഴ നടമുഖത്ത് എന്‍. എം. ജോസഫ് (അപ്പച്ചന്‍83,കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍) നിര്യാതനായി.

സംസ്‌കാരം ശനിയാഴ്ച രണ്ടിനു അതിരമ്പുഴ ഫൊറോന പള്ളിയില്‍.
ഭാര്യ പരേതയായ ഏലിക്കുട്ടി മാന്നാനം തടത്തില്‍ കുടുംബാംഗം.

മക്കള്‍: ഫാ. മാത്യു നടമുഖം (ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ) ഷാജി, റാണി, ഷീല (മൂവരും സ്വിറ്റ്‌സര്‍ലന്‍ഡ്), ഷേളി, ഷൈനി (അയര്‍ലന്‍ഡ്), ആന്റോ.മറ്റു മരുമക്കള്‍: മെലാനി മംഗലശേരി (ആരക്കുഴ), ജേക്കബ് ചാന്തിയം (പണ്ടപ്പള്ളി), ബാലേഷ് (ബാംഗളൂര്‍), ജോണ്‍ തൈക്കല്‍ (സെന്റ് ലിറ്റില്‍ തെരേസാസ് എച്ച്എസ്എസ് വൈക്കം), , ജിസോ കുറുപ്പനാട്ട്(കുറുപ്പന്തറ).

പരേതന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് അനുശോചനം രേഖപ്പെടുത്തി.

Scroll To Top