Friday July 21, 2017
Latest Updates

ബജറ്റ് 2015 :ഒറ്റനോട്ടത്തില്‍ 

ബജറ്റ് 2015 :ഒറ്റനോട്ടത്തില്‍ 

നവ അയര്‍ലണ്ടിന് നവ സാമ്പത്തിക പദ്ധതി

ജനുവരി മുതല്‍ 5 യൂറോ ചൈല്‍ഡ് ബെനഫിറ്റ് കൂട്ടും,2016 ല്‍ വീണ്ടും 5 യൂറോ വര്‍ദ്ധിപ്പിക്കും 

വാഹന രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല 

41 ശതമാനം നികുതി നിരക്ക് 40 ശതമാനമാക്കും

70,000 യൂറോയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് യൂ എസ് ഇ വര്‍ദ്ധിപ്പിച്ചു

500 യൂറോയിലും കൂടുതല്‍ വാട്ടര്‍ ചാര്‍ജ് വന്നാല്‍ 100 യൂറോ ടാക്‌സ് ക്രെഡിറ്റ്

12000യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ സോഷ്യല്‍ ഇന്‍ഷ്വരന്‍സ് അടയ്‌ക്കേണ്ടതില്ല 

3.9 % വളര്‍ച്ചാ നിരക്ക്

80, 000 പുതിയ തൊഴിലവസരങ്ങള്‍ 

കോര്‍പറേഷന്‍ ടാക്‌സില്‍ മാറ്റമില്ല

ഇന്ധന നികുതി വര്‍ദ്ധനവില്ല.

സിഗരറ്റിനു വില കൂടും
800 മില്യന്‍ യൂറോ ഹൗസിങ്ങ് മേഖലയ്ക്ക് 
230 മില്യണ്‍ യൂറോ സോഷ്യല്‍ ഹൗസിങ്ങിന് 

പുതിയ അധ്യാപക നിയമനങ്ങള്‍ 

പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 200 അസ്റ്റിസ്റ്റന്റുമാരെ നിയമിക്കും

ഗാര്‍ഡ ഫോഴ്‌സിലെയ്ക്ക് പുതിയ നിയമനം
 
13.1 ബില്യന്‍ ആരോഗ്യ മേഖലയ്ക്ക്

സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് 19.4 ബില്യണ്‍ യൂറോ

തൊഴില്‍ മന്ത്രാലയത്തിന് 450 മില്യണ്‍ യൂറോ

Scroll To Top