Sunday October 22, 2017
Latest Updates

ഫിംഗ്ലസ് മലയാളി റിജാ ജോര്‍ഡിയുടെ മാതാവ്,ത്രേസ്യാമ്മ ജോണ്‍ (70 )നിര്യാതയായി

ഫിംഗ്ലസ് മലയാളി റിജാ ജോര്‍ഡിയുടെ മാതാവ്,ത്രേസ്യാമ്മ ജോണ്‍ (70 )നിര്യാതയായി

ഫിംഗ്ലസ് ലെയ്ന്‍സ്ബോറോയിലെ റിജാ ജോര്‍ഡിയുടെ മാതാവ് ശ്രീമതി ത്രേസ്യാമ്മ ജോണ്‍ (70 ) നിര്യാതയായി.

എം.സി ജോണിന്റെ ഭാര്യയാണ് പരേത.വായ്പൂര്‍ മാവേലില്‍ കുടുംബാംഗമാണ്.

മറ്റ് മക്കള്‍:ജയിംസ് ജോണ്‍ (റിട്ട. സുബേദാര്‍), സിസ്റ്റര്‍ ആന്‍സ് ജോണ്‍ (വിളപ്പില്‍ശാലാ), റീനാ ബിജ (യെമന്‍),റിജ ജോണ്‍ (മസ്‌കത്ത്).

മരുമക്കള്‍: ഫിലോമിന ജയിംസ് (നെടുംകുന്നം പഞ്ചായത്ത് അംഗം), ബിജ മടുക്കക്കുഴി (ചിറക്കടവ്), ജോര്‍ഡി കുളത്തുങ്കല്‍ ഇലഞ്ഞി (ഡബ്ലിന്‍),ലീനാ റിജ (ബിലീവേഴ്‌സ് ഹോസ്പിറ്റല്‍, പായിപ്പാട്)

സംസ്‌കാരം നെടുമണ്ണി ഫാത്തിമാ മാതാ പള്ളിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്.

ശ്രീമതി ത്രേസ്യാമ്മ ജോണിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

Scroll To Top