Saturday May 27, 2017
Latest Updates

പോസ്റ്റ് ഓഫിസില്‍ നിന്നും 15 കിലോ കഞ്ചാവ് പിടി കൂടി 

പോസ്റ്റ് ഓഫിസില്‍ നിന്നും 15 കിലോ കഞ്ചാവ് പിടി കൂടി 

പോര്‍ട്ട് ലീസ് :നോര്‍ത്ത് ഡബ്ലിനിലെ ഒരു മേല്‍ വിലാസത്തിലേയ്ക്ക് അയച്ച മൂന്നു ലക്ഷം യൂറോ വില വരുന്ന കഞ്ചാവ് പോസ്റ്റല്‍ സോര്‍ട്ടിംഗ് സെന്ററില്‍ നിന്നും പിടികൂടി.

ഫുഡ് ആന്‍ഡ് സ്‌പൈസസ് വിഭാഗത്തില്‍പ്പെടുത്തി ആഫിക്കയില്‍ നിന്നും അയച്ച പാക്കറ്റുകള്‍ റവന്യൂവിന്റെ പരിശോധാന വിഭാഗത്തിലെ സ്റ്റെല്ല എന്ന നായയാണ് കണ്ടെത്തിയത്.1500 കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്.

Scroll To Top